നിസ്സാരക്കാരനല്ല വെണ്ടയ്ക്ക
വെണ്ടയ്ക്ക കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്, വെണ്ടക്കയുടെ വഴുവഴുപ്പ് മൂലം പലരും ഇത് കഴിക്കാന്‍ താല്പര്യപ്പെടാറില്ല. എന്നാല്‍ കഴിച്ചാല്‍ ശരീരത്തിന് നിരവധി ഗുണങ്ങള്‍ നല്കുന്ന പച്ചക്കറികൂടിയാണ് വെണ്ടക്ക. വെണ്ടക്കയുടെ നിരവധി ഗുണങ്ങളില്‍ എടുത്ത്