ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരായ പീഡന പരാതി; രാജ്ഭവന് ജീവനക്കാര്‍ക്ക് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ രാജ്ഭവന് ജീവനക്കാര്‍ക്ക് വീണ്ടും നോട്ടീസ് അയച്ച് ബംഗാള്‍ പൊലീസ്. മൂന്ന് ജീവനക്കാരോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചു. ഇന്നലെ