മുസ്ലീം സമുദായത്തിന് ലഭ്യമാക്കാന്‍ വയനാട്ടില്‍ ഇടപാട് നടന്നിട്ടുണ്ടോ? ചോദ്യവുമായി മോദി
ഡല്‍ഹി: സംവരണത്തിന്റെ ആനുകൂല്യം മുസ്ലീം സമുദായത്തിന് ലഭ്യമാക്കാന്‍ വയനാട്ടില്‍ ഇടപാട് നടന്നിട്ടുണ്ടോയെന്ന് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച അദ്ദേഹം എസ്സി, എസ്ടി,