നരേന്ദ്ര മോദിയുടെ പരാമര്‍ശം മുസ്ലിങ്ങള്‍ക്കെതിരെയല്ല, വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയത് കോണ്‍ഗ്രസ്; ഹിമന്ത ബിശ്വ ശര്‍മ്മ
കൊച്ചി: രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നടത്തിയ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. നരേന്ദ്ര മോദിയുടെ പരാമര്‍ശം മുസ്ലിങ്ങള്‍ക്കെതിരെയല്ല. വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയത് കോണ്‍ഗ്രസ് ആണെന്ന് ഹിമന്ത ബിശ്വ