ഗാസിപ്പൂരിലെ മാലിന്യകൂമ്പാരത്തില്‍ തീപിടിച്ചു

ഗാസിപ്പൂരിലെ മാലിന്യകൂമ്പാരത്തില്‍ തീപിടിച്ചു

ഡല്‍ഹി: ഗാസിപ്പൂരിലെ മാലിന്യകൂമ്പാരത്തില്‍ തീപിടിച്ചതോടെ ആശങ്കയില്‍ ഡല്‍ഹി നഗരം. പുക ഉയരുന്നത് സമീപവാസികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയാണ്. അതേസമയം സംഭവം രാഷ്ട്രീയ ആയുധമാക്കി പ്രയോഗിക്കുകയാണ് പ്രതിപക്ഷം. ഡല്‍ഹി സര്‍ക്കാരിന്റെ അഴിമതിയുടെ ഉദാഹരണമെന്ന് ബിജെപി ആരോപിക്കുന്നത്.

ഡീപ്പ് ഫേക്ക് വീഡിയോ; പരാതി നല്‍കി ബോളിവുഡ് താരം റണ്‍വീര്‍ സിംഗ്
April 22, 2024 2:48 pm

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോക്കെതിരെ പരാതി നല്‍കി ബോളിവുഡ് താരം റണ്‍വീര്‍ സിംഗ്. തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടികള്‍ക്ക് വോട്ടഭ്യര്‍ഥിക്കുന്നതായി

ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി സുപ്രീം കോടതി
April 22, 2024 2:11 pm

ഡല്‍ഹി: ബലാത്സംഗത്തെ അതിജീവിച്ച 14കാരിയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി സുപ്രീം കോടതി. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് പെണ്‍കുട്ടിക്ക് അനുകൂലമായി

സെറിലാക്കിലെ അമിത പഞ്ചസാര: നെസ്ലെ പ്രതിനിധികളോട് വിശദീകരണം തേടും
April 22, 2024 9:48 am

ഡല്‍ഹി: നെസ്ലെ ബേബി ഫുഡില്‍ അമിത പഞ്ചസാരയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിട്ടി ഒഫ് ഇന്ത്യ

ലോക്സഭാ തിരഞ്ഞെടുപ്പ്; പോളിംഗ് ശതമാനത്തിലെ കുറവ് ആശങ്കപ്പെടുത്തുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
April 22, 2024 9:01 am

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ വോട്ടര്‍മാരുടെ എണ്ണത്തിലെ കുറവ് ആശങ്കപ്പെടുത്തുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 ലെ

പൂനെയില്‍ സ്വകാര്യ കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
April 22, 2024 8:39 am

പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ സ്വകാര്യ കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 50 ലധികം വിദ്യാര്‍ത്ഥികളെയാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കി ഐആര്‍ഡിഎഐ
April 22, 2024 8:24 am

ഡല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ഇതോടെ

പത്മ അവാര്‍ഡുകള്‍ ഇന്ന് രാഷ്ട്രപതി സമ്മാനിക്കും; ഒ. രാജഗോപാലിനും ഉഷ ഉതുപ്പിനും പത്മഭൂഷണ്‍
April 22, 2024 7:31 am

ഡല്‍ഹി: പത്മ അവാര്‍ഡുകള്‍ ഇന്ന് സമ്മാനിക്കും. രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക. മുന്‍ ഉപരാഷ്ട്രപതി

തുടര്‍ച്ചയായി പ്രമേഹം പരിശോധിക്കണം; അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും
April 22, 2024 6:58 am

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. തുടര്‍ച്ചയായി പ്രമേഹം പരിശോധിക്കണമെന്നാണ് കെജ്രിവാളിന്റെ ആവശ്യം. ഡല്‍ഹി

Page 353 of 393 1 350 351 352 353 354 355 356 393
Top