കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു; പിഎച്ച്ഡി വിദ്യാര്‍ത്ഥിക്ക് സസ്പെന്ഷന്
മുംബൈ: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റ പേരില്‍ ദളിത് പിഎച്ച്ഡി വിദ്യാര്‍ത്ഥിക്ക് സസ്പെന്ഷന്. മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റേതാണ് (TISS) നടപടി. എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം രാമദാസ് പിഎസിനെയാണ് രണ്ട് വര്‍ഷത്തേക്ക