കങ്കണ റണാവത്തിനെതിരെ വിക്രമാദിത്യ സിംഗ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
ഹിമാചല്‍പ്രദേശ് : ബിജെപിയുടെ സെലിബ്രൈറ്റി സ്ഥാനാര്‍ഥിയായ കങ്കണ റണാവത്തിനെതിരെ സംസ്ഥാന മന്ത്രിയെ തന്നെ അണിനിരത്തി കോണ്‍ഗ്രസ്. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ പ്രതിഭ സിംഗ് തന്നെയാണ് മകനും മന്ത്രിയുമായ വിക്രമാദിത്യ സിംഗിനെ സ്ഥാനാര്‍ഥിയായി