ബിജെപി സ്ഥാനാർത്ഥിക്ക് കോടികളുടെ തട്ടിപ്പ് ആരോപണം ; റോഡ്ഷോ റദ്ദാക്കി അമിത്ഷാ
ചെന്നൈ: കാരൈക്കുടിയിൽ നടത്താനിരുന്ന റോഡ് ഷോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റദ്ദാക്കി. ബിജെപി സ്ഥാനാർഥി ദേവനാഥൻ യാദവിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളാണ് റോഡ് ഷോ റദ്ദാക്കാൻ കാരണം. ദേവനാഥന്റെ മൈലാപ്പൂർ ഹിന്ദു