നാഗാലാന്‍ഡില്‍ അഫ്സ്പ നിയമം ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: നാഗാലാന്‍ഡില്‍ അഫ്സ്പ നിയമം ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തെ എട്ട് ജില്ലകളിലും അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷന് പരിധിയിലുമാണ് കേന്ദ്രം അഫ്സ്പ നീട്ടി നീട്ടിയത്. 2024 സെപ്തംബര്‍ 30 വരെ