കസ്റ്റഡിയിലിരിക്കുന്ന കെജ്രിവാൾ പുറപ്പെടുവിച്ച ഉത്തരവ് വ്യാജം, അന്വേഷണം വേണമെന്ന് ബിജെപി
മദ്യനയക്കേസിൽ ഇഡി കസ്റ്റഡിയിലിരിക്കുന്ന കെജ്രിവാൾ പുറപ്പെടുവിച്ചതെന്ന അവകാശ വാദവുമായി എഎപി സർക്കാർ പുറത്തുവിട്ട ഉത്തരവ് വ്യാജമെന്ന് ബിജെപി. ഡൽഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് വ്യാജമെന്നാണ് ബിജെപിയുടെ ആരോപണം. ജലവിഭവ വകുപ്പ് മന്ത്രി അതിഷി മർലേനയ്ക്ക്