നായ ഇറക്കുമതി നിരോധനത്തിലെ യുക്തി എന്തെന്ന് ഡൽഹി ഹൈക്കോടതി; കേന്ദ്രത്തിന് നോട്ടീസ്
നായനിരോധനത്തില് കേന്ദ്രത്തിന് നോട്ടീസ് നൽകി ദില്ലി ഹൈക്കോടതി. നായ ഇറക്കുമതി നിരോധനത്തിലെ യുക്തി എന്തെന്ന് കേന്ദ്രത്തിനോട് ദില്ലി ഹൈക്കോടതി ചോദിച്ചു. നിരോധനം എന്തിനെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 23 ഇനം അപകടകാരികളായ നായ്ക്കളുടെ