CMDRF

ട്രക്കിലേക്ക് ഓട്ടോ ഇടിച്ചു കയറി; 7 മരണം, 6 പേർക്ക് പരുക്ക്

ട്രക്കിലേക്ക് ഓട്ടോ ഇടിച്ചു കയറി; 7 മരണം, 6 പേർക്ക് പരുക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപൂരിൽ ഓട്ടോ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 7 പേർ മരിച്ചു. ഛത്തർപൂർ ജില്ലയിലെ ഖജുരാഹോ-ഝാൻസി ദേശീയപാതയിൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ 6 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

പെണ്‍കുട്ടികള്‍ ലൈംഗിക തൃഷ്ണ നിയന്ത്രിക്കണം; വിധി റദ്ദാക്കി സുപ്രീം കോടതി
August 20, 2024 12:33 pm

ഡല്‍ഹി: കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ ലൈംഗിക തൃഷ്ണ നിയന്ത്രിക്കണമെന്ന വിധി റദ്ദാക്കി സുപ്രീം കോടതി. കല്‍ക്കട്ട ഹൈക്കോടതിയുടെ വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ

ഡോക്ടറുടെ കൊലപാതകം: സിബിഐ വ്യാഴാഴ്ച റിപ്പോര്‍ട്ട് നല്‍കണം
August 20, 2024 12:20 pm

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ക്രുരബലാത്സംഗത്തിനിരിയാക്കി കൊലപ്പെടുത്തിയ കേസില്‍ സുപ്രീം കോടതിയില്‍ വാദം ആരംഭിച്ചു. സുപ്രീം

വിദ്വേഷ പരാമർശം; ഹിന്ദുത്വ സന്യാസിക്കെതിരെ കേസ്
August 20, 2024 11:11 am

മുംബൈ: പ്രവാചകൻ മുഹമ്മദ് നബിക്കും ഇസ്‌ലാമിനും എതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ മഹാരാഷ്ട്രയിലെ ഹിന്ദുത്വ സന്യാസിക്കെതിരെ കേസ്. വിവിധ

ഹോ​സ്റ്റ​ലി​ലെ എ​ലി​ശ​ല്യം അ​ക​റ്റാ​ൻ കീ​ട​നാ​ശി​നി തളിച്ചു; കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം
August 20, 2024 10:43 am

ബം​ഗ​ളൂ​രു: ഹോ​സ്റ്റ​ലി​ലെ എ​ലി​ശ​ല്യം അ​ക​റ്റാ​ൻ ത​ളി​ച്ച കീ​ട​നാ​ശി​നി ശ്വ​സി​ച്ച് ന​ഴ്സി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം. ജ്ഞാ​ന​ഭാ​ര​തി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ

കൊൽക്കത്ത ബലാത്സംഗം; പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ
August 20, 2024 10:35 am

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലയ്ക്ക് ഇരയായ സംഭവത്തില്‍ പ്രതിയെ നുണപരിശോധനയ്ക്ക്

കൊൽക്കത്ത ബലാത്സംഗം; സുപ്രീം കോടതി ഇന്ന് വാദം കേൾക്കും
August 20, 2024 10:28 am

ന്യൂഡൽഹി: കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലയ്ക്ക് ഇരയായ സംഭവത്തില്‍ സ്വമേധയ എടുത്ത

യുപിയിൽ പിഴ ചുമത്തിയതിൽ പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു
August 20, 2024 10:27 am

ബുലന്ദ്ഷഹർ: ട്രാഫിക് പൊലീസ് പിഴ ചുമത്തിയതിൽ പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ തിങ്കളാഴ്ചയാണ് സംഭവം. നോ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനുവേണ്ടി ശക്തമായി നിലകൊണ്ട സ്ത്രീകളെയോർത്ത് സന്തോഷം; നടി ഖുശ്ബു
August 20, 2024 10:13 am

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനു വേണ്ടി പോരാടുകയും എല്ലാ പ്രതിബന്ധങ്ങൾക്കെതിരെയും ശക്തമായി നിലകൊള്ളുകയും ചെയ്ത സ്ത്രീകളെയോർത്ത് താൻ വളരെയധികം

കൊല്‍ക്കത്തയിലെ ബലാത്സംഗ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് ഗാംഗുലി, തൊട്ടുപിന്നാലെ നിലപാട് മാറ്റം
August 20, 2024 10:02 am

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തെ ഒറ്റപ്പെട്ട സംഭവമെന്ന്

Page 53 of 304 1 50 51 52 53 54 55 56 304
Top