CMDRF

ലക്ഷദ്വീപ് അഗ്നിരക്ഷാ സേനക്ക് പുതിയ വാഹനങ്ങള്‍

ലക്ഷദ്വീപ് അഗ്നിരക്ഷാ സേനക്ക് പുതിയ വാഹനങ്ങള്‍

കോഴിക്കോട്: ലക്ഷദ്വീപ് സമൂഹങ്ങളില്‍പ്പെട്ട കവരത്തി, ആന്ത്രോത്ത്, കല്‍പേനി എന്നിവിടങ്ങളിലേക്കുള്ള അഗ്നിരക്ഷാ സേനയുടെ പുതിയ വാഹനങ്ങള്‍ തയ്യാറായി. ലക്ഷദ്വീപിലെ അഗ്‌നി സുരക്ഷാ സേനക്കുള്ള പുതിയ വാഹനങ്ങള്‍ ബേപ്പൂര്‍ തുറമുഖത്ത് എത്തിച്ചു. എല്ലാവിധ ആധുനിക സൗകര്യങ്ങളും, സംവിധാനങ്ങളും

ഡല്‍ഹിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
August 20, 2024 8:59 am

ഡല്‍ഹി: അശോക് നഗറില്‍ 22കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കയ്യില്‍ ഡ്രിപ് ഇട്ട നിലയിലാണ് മൃതദേഹം

ജമ്മു കശ്മീരിൽ ഭൂചലനം
August 20, 2024 8:45 am

ദില്ലി: ജമ്മു കശ്മീരില്‍ രണ്ടു തവണയായി നേരിയ ഭൂചലനം. ജമ്മു കശ്മീരിലെ ബാരമുള്ള മേഖലയിലാണ് ഇന്ന് രാവിലെ ഭൂമികുലുക്കമുണ്ടായത്. രണ്ടു

അടുത്ത വെള്ളിയാഴ്ച യുക്രൈൻ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി
August 20, 2024 6:39 am

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വെള്ളിയാഴ്ച (ഓഗസ്റ്റ് 23)  യുക്രൈൻ സന്ദർശിക്കും. റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ്

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു
August 20, 2024 6:15 am

ഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. രക്ത സമ്മർദം ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എംപോക്സ് തീവ്രവ്യാപനം; ആശുപത്രികൾക്കും വിമാനത്താവളങ്ങൾക്കും ജാഗ്രതാനിര്‍ദേശം നൽകി ഇന്ത്യ
August 20, 2024 12:19 am

ഡൽഹി; ആഫ്രിക്കയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന എംപോക്സ് വൈറസിനെതിരെ (മുമ്പത്തെ മങ്കിപോക്സ്) മുന്‍കരുതലുകളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസിന്റെ വ്യാപനം തടയാനായി ആശുപത്രികളിലും

ഭൂമി കുംഭകോണക്കേസ്; സിദ്ധരാമയ്യയ്ക്ക് താൽക്കാലിക ആശ്വാസം
August 19, 2024 11:05 pm

ഡൽഹി; മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി കുംഭകോണക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് താൽക്കാലിക ആശ്വാസം. ഓഗസ്റ്റ് 29ന് കേസിന്റെ

കരസേന മുൻ മേധാവി ജനറൽ സുന്ദരരാജൻ പത്മനാഭൻ അന്തരിച്ചു
August 19, 2024 10:28 pm

ചെ​ന്നൈ: ക​ര​സേ​ന മു​ൻ മേ​ധാ​വി ജ​ന​റ​ൽ സു​ന്ദ​ര​രാ​ജ​ൻ പ​ത്മ​നാ​ഭ​ൻ അ​ന്ത​രി​ച്ചു. 83 വ​യ​സ്സാ​യി​രു​ന്നു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചെ​ന്നൈ അ​ഡ​യാ​റി​ലെ

മുഡ ഭൂമി അഴിമതിക്കേസ്; കീഴ്‌ക്കോടതിയിലെ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ
August 19, 2024 5:34 pm

ബെംഗളൂരു: മൈസുരു അര്‍ബന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി ഭൂമി അഴിമതി കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ആശ്വാസം. തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍

ഡോക്ടര്‍മാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അരൂപ് ചക്രബര്‍ത്തി
August 19, 2024 5:24 pm

‌കൊല്‍ക്കത്ത: കൊൽക്കത്ത ആർ ജി കാർ ആശുപത്രിയിലെ മെഡിക്കൽ പി ജി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി കൊലപ്പെട്ട സംഭവത്തിൽപ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ വിവാദ

Page 54 of 304 1 51 52 53 54 55 56 57 304
Top