ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി ആസാം

ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി ആസാം

ദിസ്പുര്‍: സര്‍ക്കാര്‍ തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നതിനാല്‍ ഇന്റര്‍നെറ്റിന് താത്ക്കാലിക നിരോധനം ഏര്‍പ്പെടുത്തി ആസാം. ഇന്ന് രാവിലെ 8.30 മുതല്‍ വൈകിട്ട് 4.30വരെ ഇന്റര്‍നെറ്റ് തടസപ്പെടും. പരീക്ഷയിലെ തിരിമറി തടയാനാണ് ഇന്റര്‍നെറ്റ് നിരോധനമെന്ന് അധികൃതര്‍ പറയുന്നു.

ഹസൻ നസ്റല്ലയുടെ കൊലപാതകം: ജമ്മു കശ്മീരിൽ പ്രതിഷേധ പ്രകടനം
September 29, 2024 10:49 am

ബാരാമുല്ല: ഹിസ്ബുള്ള മേധാവി ഹസന്‍ നസ്‌റല്ല ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിൽ ജമ്മു കാശ്മീരിൽ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ്

യെച്ചൂരിയെ വികാരഭരിതനായി അനുസ്മരിച്ച് പ്രതിപക്ഷ നേതാവ്
September 29, 2024 10:35 am

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലെ അടുത്തസുഹൃത്തായിരുന്ന സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ വികാരഭരിതനായി അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. രോഗാവസ്ഥയിലായിരുന്ന യെച്ചൂരിയെ

‘മന്ത്രിയാകാൻ പക്വതയില്ല’; ഉദയനിധി സ്റ്റാലിനെതിരെ ബി.ജെ.പി
September 29, 2024 10:14 am

ചെന്നൈ: ഡി.എം.കെ യുവ നേതാവ് ഉദയനിധി സ്റ്റാലിനെ ഉപ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ ബി.ജെ.പി തമിഴ്നാട് നേതൃത്വം രംഗത്ത്. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ

തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
September 29, 2024 6:58 am

ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് മന്ത്രിസഭ പുനസംഘടന നടക്കും. തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 46-ാം വയസ്സിലാണ്

‘പ്രവർത്തന ക്ഷമമല്ലാത്ത രാജ്യം’; യുഎൻ പൊതുസഭയിൽ പാകിസ്താനെ അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി
September 28, 2024 11:58 pm

ഡൽഹി: യുഎൻ പൊതുസഭയിൽ പാകിസ്താനെ അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാകിസ്താന്റെ ഭീകരവാദം ഒരിക്കലും വിജയിക്കില്ലെന്ന് വിദേശകാര്യ

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി
September 28, 2024 10:12 pm

ചെന്നൈ: തമിഴ്‌നാട് മന്ത്രിസഭാ പുനഃസംഘടനയിൽ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. 2021 മെയിലാണ് ഉദയനിധി

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാര്‍ റാലിക്ക് തയാറെടുത്ത് വ്യോമസേന
September 28, 2024 8:42 pm

ഡൽഹി: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാര്‍ റാലിക്ക് തയാറെടുത്ത് വ്യോമസേന. വിംഗ് ഓഫ് ഗ്ലോറി കാര്‍ റാലിക്ക് തുടക്കം

ഡ്രോൺ പൈലറ്റ് പരിശീലനകേന്ദ്രം ആരംഭിക്കാനൊരുങ്ങി അണ്ണാ സർവകലാശാല
September 28, 2024 4:20 pm

ചെന്നൈ: അണ്ണാ സർവകലാശാല ലഡാക്കിൽ ഡ്രോൺ പൈലറ്റ് പരിശീലനകേന്ദ്രം ആരംഭിക്കുന്നു. ബെംഗളൂരുവിൽ റിമോട്ട് പൈലറ്റ് ട്രെയിനിങ് ഓർഗനൈസേഷൻ ശാഖ തുറന്നതിനു

നിർമല സീതാരാമനെതിരെ കേസ്
September 28, 2024 4:09 pm

ബെംഗളൂരു: ഇലക്ടറൽ ബോണ്ട് വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമനെതിരെ ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിർദേശ പ്രകാരമാണ്

Page 64 of 388 1 61 62 63 64 65 66 67 388
Top