ലബനനിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം; ഇന്ത്യൻ എംബസി
ലബനനിലെ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ സന്ദേശം നൽകി ലബനനിലെ ഇന്ത്യൻ എംബസി. ലബനനിലേക്ക് ഇന്ത്യക്കാർ യാത്ര ചെയ്യരുതെന്നും അവിടുള്ള ഇന്ത്യൻ പൗരന്മാർ മറ്റു യാത്രകൾ നിയന്ത്രിക്കണമെന്നും