അന്നയുടെ മരണം: ഇവൈ കമ്പനിക്ക് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ
പുനെ: അമിത ജോലിഭാരത്തെത്തുടര്‍ന്ന് മകള്‍ കുഴഞ്ഞുവീണ് മരിച്ചെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ട മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ ജോലിചെയ്തിരുന്ന ഏണസ്റ്റ് ആന്‍ഡ് യംഗ് (ഇ.വൈ) ഓഫീസിന് മഹാരാഷ്ട്ര ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള