CMDRF

ബെംഗളൂരുവിലെ ഹോട്ടലുകളിലേക്ക് പട്ടിയിറച്ചി വിതരണം ചെയ്‌തെന്ന ആരോപണം തെറ്റ് : മന്ത്രി ജി പരമേശ്വര

ബെംഗളൂരുവിലെ ഹോട്ടലുകളിലേക്ക് പട്ടിയിറച്ചി വിതരണം ചെയ്‌തെന്ന ആരോപണം തെറ്റ് : മന്ത്രി ജി പരമേശ്വര

ബെംഗളൂരു: ബെംഗളൂരുവിലെ ഹോട്ടലുകളിലേക്ക് പട്ടിയിറച്ചി വിതരണം ചെയ്‌തെന്ന ആരോപണം തെറ്റെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വര. ആട്ടിറച്ചിയാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു. രാജസ്ഥാനില്‍ നിന്ന് ബെംഗളൂരുവിലേക്ക് വന്‍തോതില്‍ പട്ടിയിറച്ചി കൊണ്ടുവന്നെന്ന് ഏതാനും

റാവൂസ് കോച്ചിങ് സെന്ററിനെതിരെ നടപടി ആരംഭിച്ച് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
July 29, 2024 10:21 am

ഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മൂന്ന് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍

വെള്ളക്കെട്ടില്‍ വീണ് മരിച്ച നെവിന്‍ ഡാല്‍വിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
July 29, 2024 10:13 am

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിലുണ്ടായ വെള്ളക്കെട്ടില്‍ വീണ് മരിച്ച മലയാളി വിദ്യാര്‍ത്ഥി നെവിന്‍ ഡാല്‍വിന്റെ മൃതദേഹം ഇന്ന്

മണിപ്പൂര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി മോദി
July 29, 2024 9:47 am

തിരുവനന്തപുരം: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുടെ യോഗത്തിന് ദില്ലിയിലെത്തിയ ബിരേന്‍ സിംഗുമായി

ഡല്‍ഹിയില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് നടി തിലോത്തമ
July 29, 2024 9:30 am

ബോളിവുഡില്‍ ആരാധകര്‍ ഏറെയുള്ള നടിയാണ് തിലോത്തമ ഷോം. താരത്തിന് ഡല്‍ഹിയില്‍ വെച്ച് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. ഹോട്ടര്‍ഫ്‌ലൈ

ഡല്‍ഹി ഐഎന്‍എ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം
July 29, 2024 8:58 am

ന്യൂഡല്‍ഹി: ഡല്‍ഹി ഐഎന്‍എ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ആറ് പേര്‍ക്ക് പൊള്ളലേറ്റുവെന്നാണ് പുറത്തുവരുന്ന വിവരം. എട്ടോളം അഗ്‌നി ശമന

ലൈബ്രറിയും ക്ലാസ്റൂമും പ്രവർത്തിച്ചത് നിയമവിരുദ്ധമായെന്ന് റിപ്പോർട്ട്; കോച്ചിംഗ് സെൻ്ററിലെ ദുരന്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ
July 29, 2024 8:18 am

ഡൽഹി: കോച്ചിംഗ് സെൻ്ററിലെ ദുരന്തവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. ബെസ്‌മെൻ്റിന് ഫയർഫോഴ്സ് എൻഒസി നൽകിയത് സ്റ്റോർ റൂം

ഡൽഹിയിലെ 13 കോച്ചിം​ഗ് സെന്ററുകളുടെ ബേസ്മെന്റ് സീൽ ചെയ്തു
July 29, 2024 7:34 am

ദില്ലി: ദില്ലിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൻ്റെ ബേസ്മെൻ്റിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികള്‍ മരിച്ച സംഭവത്തിൽ കോച്ചിം​ഗ് സെന്ററുകൾക്കെതിരെ

പുതിയ പാമ്പൻ പാലം; ഒ​ക്‌​ടോ​ബ​ർ ഒന്നു മു​ത​ൽ രാ​മേ​ശ്വ​ര​ത്തേ​ക്ക് ട്രെ​യി​ൻ സ​ർ​വീ​സ്
July 29, 2024 6:37 am

രാ​മേ​ശ്വ​രം: രാ​മേ​ശ്വ​ര​ത്തി​ന് സ​മീ​പം പാ​മ്പ​ൻ പു​തി​യ റെ​യി​ൽ​വേ പാ​ല​ത്തി​ന്റെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച പാ​ല​ത്തി​ന്റെ ന​ടു​വി​ൽ ഗ​ർ​ഡ​ർ ബ്രി​ഡ്ജ്

അർജുൻ ദൗത്യം; കാലവസ്ഥ അനുകൂലമായൽ മാത്രം നദിയിൽ തെരച്ചിൽ; ദേശീയപാത ഇന്ന് തുറന്നുകൊടുക്കുമെന്ന് റിപ്പോർട്ട്
July 29, 2024 6:23 am

ഷിരൂർ: മണ്ണിടിച്ചിൽ ഉണ്ടായ ഷിരൂരിൽ പൂർണമായും അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രം നദിയിൽ ഇന്ന് പരിശോധന നടത്തും. വരുന്ന 21 ദിവസം

Page 79 of 280 1 76 77 78 79 80 81 82 280
Top