റാബീസ് വാക്‌സിന്റെ ഫലപ്രാപ്തി: കേന്ദ്രത്തിന്റെയും കേരളത്തിന്റെയും നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി
ഡല്‍ഹി: പേവിഷബാധ പ്രതിരോധ വാക്‌സിനുകളുടെ ഫലപ്രാപ്തി സംബന്ധിച്ച ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാത്ത കേന്ദ്രത്തിന്റെയും കേരളത്തിന്റെയും നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. പേവിഷ ബാധയ്‌ക്കെതിരെ റാബീസ് വാക്‌സിനുകളുടെ കുത്തിവെയ്പ്പിന്റെയും ചികിത്സയുടേയും ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്ക