രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം: കേന്ദ്ര മന്ത്രി രവനീത് സിംഗ് ബിട്ടുവിനെതിരെ കേസ്
ബെംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ച ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവനീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പരാതിയിലാണ് ബെംഗളൂരു പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ