ജുഡീഷ്യറിക്കും ഭരണകൂടത്തിനും ഇടയില്‍ വേണ്ട അതിര്‍വരമ്പ് പൂജക്കെത്തിയ മോദി ലംഘിച്ചു; കെസി വേണുഗോപാല്‍
ഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വസതിയിലെത്തി മോദി നടത്തിയ ഗണപതി പൂജ രാഷട്രീയ ലക്ഷ്യത്തോടെ തന്നെയായിരുന്നു എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ