CMDRF

അ​മി​ത് ഷാ​ക്കെ​തി​രെ അ​വ​കാ​ശ ലം​ഘന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്

അ​മി​ത് ഷാ​ക്കെ​തി​രെ അ​വ​കാ​ശ ലം​ഘന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്

ഡ​ൽ​ഹി: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​നെ കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ന്ന് പാ​ർ​ല​മെ​ന്റി​ന്റെ ഇ​രു​സ​ഭ​ക​ളെ​യും തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​ക്കെ​തി​രെ അ​വ​കാ​ശ ലം​ഘ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നോ​ട്ടീ​സ് ന​ൽ​കി. രാ​ജ്യ​സ​ഭ​യു​ടെ ച​ട്ടം 187 പ്ര​കാ​ര​മാ​ണ്

നീലഗിരിയെ കാക്കുന്ന തമിഴ്നാടിനെ കണ്ട് പഠിക്കണം; കുന്നിടിച്ചും മല തുരന്നും ജനങ്ങളെ മരണത്തിനെറിഞ്ഞ് കൊടുക്കരുത്
August 3, 2024 7:04 am

കുന്നിടിച്ചും മല തുരന്നും ഉരുള്‍പൊട്ടല്‍ ദുരന്തം ക്ഷണിച്ചുവരുത്തി ഇനിയും ജനങ്ങളെ മരണത്തിന് എറിഞ്ഞ് കൊടുക്കരുത്. നീലഗിരിയെ കാക്കുന്ന തമിഴ്നാടിനെ കണ്ട്

സര്‍വീസ് കാലാവധി ബാക്കി…; ബിഎസ്എഫ് മേധാവിയെ നീക്കി കേന്ദ്രം
August 2, 2024 11:26 pm

ദില്ലി: സര്‍വീസ് കാലാവധി ബാക്കി നില്‍ക്കെ ബിഎസ്എഫ് മേധാവിയെ നീക്കി കേന്ദ്രം. ബിഎസ്എഫ് മേധാവിയായ നിതിൻ അഗര്‍വാളിനെ സ്ഥാനത്തുനിന്ന് നീക്കി

ഐഎഎസ് കോച്ചിം​ഗ് സെന്റർ അപകടം; കേസ് സിബിഐക്ക് കൈമാറി ദില്ലി ഹൈക്കോടതി; സംഭവത്തിൽ ഒരാൾക്ക് ജാമ്യം
August 2, 2024 8:46 pm

ദില്ലി: ദില്ലിയിൽ ഐഎഎസ് കോച്ചിം​ഗ് സെന്ററിലുണ്ടായ അപകടത്തിൽ മലയാളിയടക്കം മൂന്ന് വിദ്യാർത്ഥികളുടെ മരിച്ച സംഭവത്തിൽ കേസ് സിബിഐക്ക് കൈമാറി ദില്ലി

ഹിമാചലിലെ മേഘവിസ്ഫോടനം: കാണാതായ 45 പേർക്ക് വേണ്ടി തിരച്ചിൽ, 6 ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്
August 2, 2024 5:52 pm

ഷിംല: ഹിമാചൽ പ്രദേശിലെ മേഘവിസ്ഫോടനത്തിൽ കാണാതായ 45 പേരെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിൽ രക്ഷാപ്രവർത്തകർ. മണ്ഡി, ഷിംല, കുള്ളു ജില്ലകളിലാണ്

യുജിസി നെറ്റ് പരീക്ഷ ഓഗസ്റ്റ് 21 നും സെപ്റ്റംബർ 4 നും ഇടയിൽ
August 2, 2024 5:40 pm

യുജിസി നെറ്റ് ജൂൺ പരീക്ഷയുടെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ്‌ പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ചത്. 2024 ഓഗസ്റ്റ്

പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് ‘ഐ ലവ് യു’ പറഞ്ഞതിന് യുവാവിന് ശിക്ഷ
August 2, 2024 5:04 pm

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് ‘ഐ ലവ് യു’ എന്ന് പറഞ്ഞതിന് യുവാവിന് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക

സിവിൽ സർവീസ് കോച്ചിങ് സെന്ററിലെ മരണം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
August 2, 2024 5:04 pm

ഡൽഹി: ഓൾഡ് രാജേന്ദർ നഗറിലെ റാവൂസ് ഐ.എ.എസ്. പരിശീലനകേന്ദ്രത്തിലെ ഭൂഗർഭനിലയിൽ വെള്ളപ്പൊക്കത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ

പൂജ ഖേദ്കര്‍ വിവാദത്തിനു പിന്നാലെ, സര്‍വീസില്‍ തുടരുന്ന ആറ് സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ കൂടി നിരീക്ഷണത്തില്‍
August 2, 2024 4:56 pm

ന്യൂഡല്‍ഹി: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പരീക്ഷ എഴുതിയ പൂജ ഖേദ്കറുടെ ഐ.എ.എസ് യു.പി.എസ്.സി റദ്ദാക്കിയതിനു പിന്നാലെ സര്‍വീസില്‍ തുടരുന്ന ആറ്

നീറ്റ് പി.ജി പരീക്ഷ സെന്റര്‍ കേരളത്തില്‍ തന്നെ അനുവദിക്കണം; ആവശ്യവുമായി എംപിമാര്‍
August 2, 2024 3:33 pm

ന്യൂഡല്‍ഹി: കേരളത്തിലെ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ക്ക് നീറ്റ് പി.ജി പരീക്ഷ സെന്ററായി ആന്ധ്ര ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങള്‍ അനുവദിച്ച തീരുമാനം റദ്ദാക്കി

Page 94 of 303 1 91 92 93 94 95 96 97 303
Top