CMDRF

നവീൻ ബാബുവിന്റെ സംസ്കാരം നാളെ

ഇന്ന് ഉച്ചയോടെയാണ് നവീൻ ബാബുവിന്റെ മൃതദേഹം പത്തനംതിട്ടയിൽ എത്തുക.

നവീൻ ബാബുവിന്റെ സംസ്കാരം നാളെ
നവീൻ ബാബുവിന്റെ സംസ്കാരം നാളെ

കണ്ണൂർ: കണ്ണൂരിൽ ആത്മഹത്യ ചെയ്ത എ ഡി എം നവീൻ ബാബുവിന്റെ സംസ്കാരം നാളെ നടക്കും. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. ഇന്ന് ഉച്ചയോടെയാണ് നവീൻ ബാബുവിന്റെ മൃതദേഹം പത്തനംതിട്ടയിൽ എത്തുക.

മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും. നാളെയാണ് പൊതുദർശനം ഉണ്ടാകുക. പത്തനംതിട്ട കളക്ടറേറ്റിലെ പൊതുദർശനത്തിന് ശേഷം മലയാലപ്പുഴയിലെ വീട്ടിലെത്തിക്കും.

Top