ലീഡ് നില പുറത്ത് വരുമ്പോൾ മഹാരാഷ്ട്രയിൽ 288 സീറ്റുകളിൽ 223 ഇടത്തും എൻഡിഎ സഖ്യം വിജയം നേടി. ഇന്ത്യാ സഖ്യം 57 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
ഈ തിരഞ്ഞെടുപ്പ് മഹാരാഷ്ട്രയിലെ പ്രധാന നേതാക്കൾക്കെല്ലാം ഏറെ നിർണായകമാണ്. ഈ തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനത്തിലാകും സംസ്ഥാനത്ത് പലപാർട്ടികളുടേയും നിലനിൽപ്പ്.