നീ​റ്റ് കേ​ര​ള മെ​ഡി​ക്ക​ൽ എ​സ്.​സി; ഒ​ന്നാം റാ​ങ്കു​മാ​യി അ​തു​ൽ കൃ​ഷ്ണ

നീ​റ്റ് കേ​ര​ള മെ​ഡി​ക്ക​ൽ എ​സ്.​സി; ഒ​ന്നാം റാ​ങ്കു​മാ​യി അ​തു​ൽ കൃ​ഷ്ണ
നീ​റ്റ് കേ​ര​ള മെ​ഡി​ക്ക​ൽ എ​സ്.​സി; ഒ​ന്നാം റാ​ങ്കു​മാ​യി അ​തു​ൽ കൃ​ഷ്ണ

മ​ല​പ്പു​റം: എ​സ്.​സി വി​ഭാ​ഗ​ത്തി​ൽ നീ​റ്റ് കേ​ര​ള മെ​ഡി​ക്ക​ൽ റാ​ങ്ക് പ​ട്ടി​ക​യി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി കെ. ​അ​തു​ൽ കൃ​ഷ്ണ. അതുൽ കൂ​ട്ടി​ല​ങ്ങാ​ടി പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യാ​ണ്. മ​ഞ്ചേ​രി ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്നും ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഒ​രു വ​ർ​ഷ​മാ​യി നീ​റ്റ് പ​രി​ശീ​ല​നം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു റാങ്ക് ഹോൾഡർ അതുൽ.

മലപ്പുറത്തെ മ​ഞ്ചേ​രി ലേ​ണേ​ഴ്സ് അ​ക്കാ​ദ​മി​യി​ലാ​യി​രു​ന്നു നീ​റ്റ്പ​രി​ശീ​ല​നം. അതേസമയം അതുൽ 10ാം ത​ര​ത്തി​ലും പ്ല​സ് ടു​വി​ലും എ​ല്ലാ വി​ഷ‍യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യി​രു​ന്നു. നിലവിൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം.​ബി.​ബി.​എ​സി​ന് ചേ​രാ​നാ​ണ് അ​തു​ലി​ന് ആ​ഗ്ര​ഹം. മ​ഞ്ചേ​രി ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ കു​ണ്ടു​മ​ണ്ണി​ൽ സു​കു​മാ​ര​ന്റെ​യും മ​ങ്ക​ട പ​ള്ളി​പ്പു​റം ജി.​യു.​പി സ്കൂ​ൾ അ​ധ്യാ​പി​ക ഷീ​ജ​യു​ടെ​യും മ​ക​നാ​ണ്.

അതുലിന്റെ സ​ഹോ​ദ​ര​ൻ അ​മ​ൽ മ​ഞ്ചേ​രി ബോ‍യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. റാ​ങ്ക് നേ​ട്ട​ത്തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മ​ഞ്ചേ​രി ലേ​ണേ​ഴ്സ് അ​ക്കാ​ദ​മി​യി​ലെ അ​ധ്യാ​പ​ക​രു​ടെ പി​ന്തു​ണ തന്റെ വി​ജ​യ​ത്തി​ൽ ഏ​റെ പ​ങ്കു​വ​ഹി​ച്ചെ​ന്നും അ​തു​ൽ പ്രതികരിച്ചു.

Top