CMDRF

നീറ്റ് പിജി 2024 ഫലം പ്രസിദ്ധീകരിച്ചു

2,28,540 വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു.

നീറ്റ് പിജി 2024 ഫലം പ്രസിദ്ധീകരിച്ചു
നീറ്റ് പിജി 2024 ഫലം പ്രസിദ്ധീകരിച്ചു

നീറ്റ് പിജി 2024 ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം. റിസള്‍ട്ടിനായി nbe.edu.in, natboard.edu.in എന്നിങ്ങനെ രണ്ട് വെബ്സൈറ്റുകളുണ്ട്. നീറ്റ് പി.ജി 2024 പരീക്ഷ ഓഗസ്റ്റ് 11-നാണ് നടന്നത്. 2,28,540 വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു.

also read: കീം 2024 എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനം

Top