നീറ്റ് ചോദ്യപേപ്പർ ചോർച്ച; മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ അറസ്റ്റിൽ

നീറ്റ് ചോദ്യപേപ്പർ ചോർച്ച; മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ അറസ്റ്റിൽ

ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതികളെന്ന് സംശയിക്കുന്ന മനീഷ് പ്രകാശ്, അശുതോഷ് കുമാർ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

ബിഹാറിലെ പട്നയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർക്ക് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നേരിട്ട് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Top