CMDRF

നെതന്യാഹുവിൻ്റെ വസതിയും ഭദ്രമല്ലേ ?

അതീവ സുരക്ഷാ മേഖലയിലുള്ള പ്രധാനമന്ത്രിയുടെ വസതിയിൽ വരെ എങ്ങനെ ആക്രമണകാരികളായ ഡ്രോണുകൾ എത്തി എന്നത് ഇസ്രയേൽ സുരക്ഷാ വിഭാഗത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

നെതന്യാഹുവിൻ്റെ വസതിയും ഭദ്രമല്ലേ ?
നെതന്യാഹുവിൻ്റെ വസതിയും ഭദ്രമല്ലേ ?

സ്രയേൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു കെട്ടിടത്തിൻ്റെ ഭൂരിഭാഗവും തകർന്നതായ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അതീവ സുരക്ഷാ മേഖലയിലുള്ള പ്രധാനമന്ത്രിയുടെ വസതിയിൽ വരെ എങ്ങനെ ആക്രമണകാരികളായ ഡ്രോണുകൾ എത്തി എന്നത് ഇസ്രയേൽ സുരക്ഷാ വിഭാഗത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

വീഡിയോ കാണാം

Top