പഴയ ഇന്ത്യയല്ല പുതിയ ഇന്ത്യ

പഴയ ഇന്ത്യയല്ല പുതിയ ഇന്ത്യ
പഴയ ഇന്ത്യയല്ല പുതിയ ഇന്ത്യ

ലോക ശക്തികളായ അമേരിക്ക – റഷ്യ – ബ്രിട്ടൺ രാജ്യങ്ങളുമായി കൂടുതൽ അടുത്ത ബന്ധത്തിലേക്ക് ഇന്ത്യ. കമല ഹാരിസ് അമേരിക്കൻ പ്രസിഡൻ്റായാൽ ഇന്ത്യയുടെ ‘പവർ’ കൂടിയാണ് കൂടുക. അമേരിക്കയുടെ ഏറ്റവും കടുത്ത ശത്രു രാജ്യമായ റഷ്യയും ഇന്ത്യയുമായുളള ബന്ധം കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുകയാണ്.

Top