CMDRF

നിവിന്‍ പോളിയെ ചോദ്യം ചെയ്തു

ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

നിവിന്‍ പോളിയെ ചോദ്യം ചെയ്തു
നിവിന്‍ പോളിയെ ചോദ്യം ചെയ്തു

കൊച്ചി: നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥ ഐശ്വര്യ ഡോങ്റെ ആണ് നടനെ ചോദ്യം ചെയ്തത്. ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

Top