CMDRF

നിലപാടിൽ മാറ്റമില്ല; ബിനോയ് വിശ്വം

റിപ്പോർട്ട് വരട്ടെയെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ മാനിക്കാൻ സിപിഐക്ക് രാഷ്ട്രീയ കടമയുണ്ട്

നിലപാടിൽ മാറ്റമില്ല; ബിനോയ് വിശ്വം
നിലപാടിൽ മാറ്റമില്ല; ബിനോയ് വിശ്വം

കൊച്ചി: എഡിജിപിയെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ‘എഡിജിപി സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. റിപ്പോർട്ട് വരട്ടെയെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ മാനിക്കാൻ സിപിഐക്ക് രാഷ്ട്രീയ കടമയുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൽ ഡി എഫ് സർക്കാർ കൃത്യമായ നിലപാടെടുക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

Top