CMDRF

ബ്രഷും വേണ്ട പേസ്റ്റും വേണ്ട, ഇനി പല്ല് വൃത്തിയാക്കാൻ മൈക്രോ ബോട്ടുകൾ!

ബ്രഷും വേണ്ട പേസ്റ്റും വേണ്ട, ഇനി പല്ല് വൃത്തിയാക്കാൻ മൈക്രോ   ബോട്ടുകൾ!
ബ്രഷും വേണ്ട പേസ്റ്റും വേണ്ട, ഇനി പല്ല് വൃത്തിയാക്കാൻ മൈക്രോ   ബോട്ടുകൾ!

അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ശാസ്ത്രം. മനുഷ്യന്റെ നിത്യ ജീവിതത്തിലും ദിനചര്യയിലും അവ വരുത്തുന്ന മാറ്റം ശരിക്കും അത്ഭുതം നിറഞ്ഞവയാണ്. ഉമിക്കരിയുടെ സ്ഥാനം ബ്രെഷും പേസ്റ്റും നിലനിർത്താൻ തുടങ്ങിയിട്ട് കാലം ഒരുപാട് ആയി അല്ലേ .. എന്നാൽ ഇപ്പോൾ ശാത്ര ലോകം കണ്ടെത്തിയിട്ടുള്ളത് പല്ലുവൃത്തിയാക്കാൻ മൈക്രോ ബോട്ടുകൾ എന്ന നൂതന വിദ്യയാണ് .

മൈക്രോബോട്ടുകൾ അവയുടെ കാന്തിക ശക്തി ഉപയോഗിച്ചു നീളമുള്ള നാരുകളുടെ സഹായത്താൽ പല്ലു വൃത്തിയാക്കൽ എളുപ്പമാക്കുന്നു. ആന്റിമൈക്രോബയൽസ് ഉപയോഗിച്ചു അപകടകരമായ ബാക്ടീരിയകളെ കൊല്ലാനുള്ള ശേഷിയും ഇതിനുണ്ട്.അയേൺ ഓക്‌സൈഡ് നാനോ പാർട്ടിക്കിൾസ് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് .നീളം കൂട്ടാനും ചെറിയ പ്രദേശം വൃത്തിയാക്കാനും മൈക്രോബോട്ടുകളെ കൊണ്ട് അനായാസം സാധിക്കും.

Top