CMDRF

ഇസ്രയേൽ ബന്ധം വേണ്ട, കാനഡയിൽ പ്രതിഷേധം

ഇസ്രയേൽ ബന്ധം വേണ്ട, കാനഡയിൽ പ്രതിഷേധം
ഇസ്രയേൽ ബന്ധം വേണ്ട, കാനഡയിൽ പ്രതിഷേധം

ഗാസയിൽ യുദ്ധം ആരംഭിച്ച ശേഷം ആഗസ്റ്റ് 17 വരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40, 074 പലസ്തിനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇത് ഞെട്ടിക്കുന്ന കണക്കാണ്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ലോകത്ത് നടക്കുന്നത്. ഇസ്രയേലിനെ സഹായിക്കുന്ന കാനഡയിലും വൻ പ്രതിഷേധമാണ് അരങ്ങേറിയിരിക്കുന്നത്.

Top