പഴയ ലോകക്രമമല്ല ഇപ്പോൾ, അമേരിക്കയും വിവരമറിയും

പഴയ ലോകക്രമമല്ല ഇപ്പോൾ, അമേരിക്കയും വിവരമറിയും
പഴയ ലോകക്രമമല്ല ഇപ്പോൾ, അമേരിക്കയും വിവരമറിയും

സ്രയേൽ – ഇറാൻ യുദ്ധം പൊട്ടി പുറപ്പെടാനിരിക്കെ , ഇറാൻ പ്രതികാരം വീട്ടിയാൽ തിരിച്ചടിക്കാൻ ഇസ്രയേലിന് ഒപ്പം ചേർന്ന് അമേരിക്ക നീങ്ങിയാൽ, അത് അമേരിക്കൻ സമ്പദ് വ്യവസ്ഥയെ തകർത്ത് തരിപ്പണമാക്കും. ഇപ്പോൾ തന്നെ ഏറെ പ്രതിസന്ധി നേരിടുന്ന അമേരിക്കൻ വിപണി, ഒരു യുദ്ധം ഉണ്ടായാൽ കൂടുതൽ തകർച്ചയിലേക്ക് നീങ്ങും. പ്രത്യേകിച്ച് ഒരു മിസൈൽ കഷ്ണം അമേരിക്കയിൽ വീണാൽ പോലും അത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചക്കാണ് തുടക്കമാകും.

Top