CMDRF

കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കസ്റ്റഡിയിൽ

ഓംപ്രകാശിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്

കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കസ്റ്റഡിയിൽ
കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കസ്റ്റഡിയിൽ

കൊച്ചി: കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കസ്റ്റഡിയിൽ. ലഹരിക്കടത്ത് ശൃംഖലയുമായി ബന്ധമെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് ഓംപ്രകാശിനെ കൊച്ചിയിലെ പഞ്ചനക്ഷത്ര ​ഹോട്ടലിൽ നിന്ന് കൊച്ചി മരട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഓംപ്രകാശിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്.

Top