ഇനിയാണ് യഥാർത്ഥ വെല്ലുവിളി

ഇനിയാണ് യഥാർത്ഥ വെല്ലുവിളി
ഇനിയാണ് യഥാർത്ഥ വെല്ലുവിളി

കേന്ദ്രത്തിൽ ഇത്തവണ ആര് സർക്കാർ ഉണ്ടാക്കിയാലും എതിർ വിഭാഗത്തോട് കണക്ക് തീർക്കും. അതിനുള്ള സാധ്യതയാണ് ഇപ്പോൾ കൂടുന്നത്. ഇരു വിഭാഗവും അതിർ വരമ്പുകൾ ലംഘിച്ച പ്രചരണമാണ് ഇത്തവണ തിരഞ്ഞെടുപ്പ് പ്രചരണ സമയത്തും നടത്തിയിരിക്കുന്നത്. പ്രതിപക്ഷ സഖ്യം അധികാരത്തിൽ വന്നാൽ മോദി സർക്കാർ ചെയ്തതിന് എല്ലാം പകരം വീട്ടാനുള്ള അവസരമായി അവർ അതിനെ ഉപയോഗിക്കും. അതേ സമയം ബി.ജെ.പി മൂന്നാമതും അധികാരത്തിൻ വന്നാൽ കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാന സർക്കാറുകൾക്ക് അത് ഭീഷണിയാകും. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള കേസിലും തുടർ നടപടിക്ക് സാധ്യതയുണ്ട്.  (വീഡിയോ കാണുക)

Top