CMDRF

അറിഞ്ഞതല്ല യാഥാർത്ഥ്യം, ഇനിയാണ് യഥാർത്ഥ പോരാട്ടം . . .

അറിഞ്ഞതല്ല യാഥാർത്ഥ്യം, ഇനിയാണ് യഥാർത്ഥ പോരാട്ടം . . .
അറിഞ്ഞതല്ല യാഥാർത്ഥ്യം, ഇനിയാണ് യഥാർത്ഥ പോരാട്ടം . . .

ലോകസഭ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ പുറത്തു വന്ന അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. യഥാർത്ഥ വസ്തുത ജൂൺ 4 ന് അറിയുമ്പോൾ ഫലം എന്തായാലും അത് രാഷ്ട്രീയ കേരളത്തിൽ വൻ പ്രത്യാഘാതമാണ് സൃഷ്ടിക്കാൻ പോകുന്നത്. കേരളത്തിലെ 20 ലോകസഭ മണ്ഡലങ്ങളിലും പര്യടനം നടത്തിയ Team express kerala-യ്ക്ക് ഓരോ മണ്ഡലത്തിലെയും വീറും വാശിയും നേരിട്ട് ബോധ്യപ്പെട്ട കാര്യമാണ്.

Top