CMDRF

ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

ഡ്രൈ ഡേ ദിവസങ്ങളില്‍ ഉള്‍പ്പെടെ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 55 ലിറ്ററോളം മദ്യമാണ് പിടികൂടിയത്

ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍
ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

എറണാകുളം: ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. നിതീഷ് പി എസ് (37) ആണ് എക്‌സൈസിന്റെ പിടിയിലായത്. എടവനക്കാട്, നെടുങ്ങാട് ഭാഗത്തുനിന്നും ഡ്രൈ ഡേ ദിവസങ്ങളില്‍ ഉള്‍പ്പെടെ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 6 വിവിധ ബ്രാന്റുകളില്‍ ആയുള്ള 108 ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമാണ് ഇയാളുടെ കൈയ്യില്‍ നിന്നും പിടികൂടിയത്.

Top