CMDRF

കാസർഗോഡ് ബോട്ടപകടത്തിൽ ഒരു മരണം

കാസർഗോഡ് ബോട്ടപകടത്തിൽ ഒരു മരണം
കാസർഗോഡ് ബോട്ടപകടത്തിൽ ഒരു മരണം

കാസർഗോഡ്: കാസർഗോഡ് അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ ഏഴു പേരെയാണ് കാണാതായത്. ബോട്ടിൽ കൂടുതലും ഉണ്ടായത് അതിഥിതൊഴിലാളികളാണ്. 32 പേർ ബോട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

Top