പാലക്കാട് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ഒറ്റപ്പാലം, പാലക്കാട് ഭാഗങ്ങളില്‍ നിന്ന് വരികയായിരുന്ന ലോറികളാണ് കൂട്ടിയിടിച്ചത്

പാലക്കാട് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
പാലക്കാട് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

പാലക്കാട്: പാലക്കാട് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മലപ്പുറം എടപ്പാള്‍ സ്വദേശി മുസ്തഫയാണ് മരിച്ചത്. ഇന്ന് രാവിലെ 6.30ഓടെ ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിലാണ് അപകടമുണ്ടായത്. ഒറ്റപ്പാലം, പാലക്കാട് ഭാഗങ്ങളില്‍ നിന്ന് വരികയായിരുന്ന ലോറികളാണ് കൂട്ടിയിടിച്ചത്.

Top