CMDRF

സഭയിൽ പ്രതിപക്ഷ ബഹളം

ബാനറുകൾ പിടിച്ചും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധിക്കുന്നത്.

സഭയിൽ പ്രതിപക്ഷ ബഹളം
സഭയിൽ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. മലപ്പുറം പരാമർശം ആയുധമാക്കിയാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. ചോദ്യോത്തര വേളയിലാണ് പ്രതിഷേധം. ബാനറുകൾ പിടിച്ചും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധിക്കുന്നത്.

Top