CMDRF

ഒമാനില്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മക്കായി ഇഫ്ത്താര്‍ വിരുന്ന് സംഘടിപ്പിച്ചു

ഒമാനില്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മക്കായി ഇഫ്ത്താര്‍ വിരുന്ന് സംഘടിപ്പിച്ചു
ഒമാനില്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മക്കായി ഇഫ്ത്താര്‍ വിരുന്ന് സംഘടിപ്പിച്ചു

മസ്‌കറ്റ്: ഒമാനിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മ അംഗങ്ങള്‍ക്കായി ഇഫ്ത്താര്‍ വിരുന്ന് സംഘടിപ്പിച്ചു. അല്‍ ഖുവൈറില്‍ പുതുതായി ആരംഭിച്ച ഇമ്പിരിയല്‍ കിച്ചന്‍ റെസ്റ്റോറന്റില്‍ ക്ഷണിക്കപ്പെട്ട അതിഥികളും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരും ഒത്തുചേര്‍ന്നു.ചടങ്ങില്‍ ലുലു എക്‌സ്‌ചേഞ്ച് സ്റ്റാഫ് പ്രതിനിധികളായ അബ്ദുല്‍ നാസിര്‍, സജീവ് സി വി, ഇമ്പിരിയല്‍ കിച്ചന്‍ റെസ്റ്റോറന്റ മാനേജ്മെന്റ് ഭാരവാഹികളായ ലിനു ശ്രീനിവാസ്, അനസ് താഹ എന്നിവര്‍ വിരുന്നില്‍ പങ്കെടുത്തു.റമദാന്‍ സന്ദേശങ്ങള്‍ പങ്കിടുകയും സ്‌നേഹ സമ്മാനങ്ങള്‍ കൈമാറിയുമാണ് അംഗങ്ങള്‍ പിരിഞ്ഞത്.

Top