പി ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്തു

രചയിതാവിന്റെ അഭിപ്രായം തന്നെ പ്രകാശനം ചെയ്യുന്നയാൾക്കും ഉണ്ടാകണമെന്നില്ല

പി ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്തു
പി ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട്: പി ജയരാജന്റെ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കോഴിക്കോട് വച്ചായിരുന്നു പുസ്തക പ്രകാശനം. പുസ്തകത്തിലേത് വ്യക്തിപരമായ വീക്ഷണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘രചയിതാവിന്റെ അഭിപ്രായം തന്നെ പ്രകാശനം ചെയ്യുന്നയാൾക്കും ഉണ്ടാകണമെന്നില്ല. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രതിഫലിക്കുന്ന കാര്യങ്ങളോട് യോജിപ്പുണ്ട്. എന്നാൽ ജയരാജന്റെ വ്യക്തിപരമായ നിലപാടുകളോട് യോജിക്കണമെന്നില്ല’.- പുസ്തകപ്രകാശന ശേഷം മുഖ്യമന്ത്രി പറഞ്ഞു.

Top