CMDRF

പാലക്കാട് സി പി എമ്മിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ പി സരിൻ

പാലക്കാട് സി പി എമ്മിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ പി സരിൻ
പാലക്കാട് സി പി എമ്മിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ പി സരിൻ

പാലക്കാട്: പാലക്കാട് പി സരിൻ സി പി എമ്മിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് പി സരിനെ കെ പി സി സി നേതൃത്വം പുറത്താക്കിയതിന് പിന്നാലെയാണ് സി പി എം സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ പി സരിൻ ഒരുങ്ങുന്നത്.

Top