CMDRF

പി സരിൻ രാജിവെക്കില്ല

സരിൻ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ.

പി സരിൻ രാജിവെക്കില്ല
പി സരിൻ രാജിവെക്കില്ല

പാലക്കാട്: കോൺഗ്രസിൽ നിന്ന് രാജിവെക്കില്ലെന്ന് പി സരിൻ. കോൺഗ്രസിൽ തുടരും. തിരുത്തൽ ശക്തമായി തുടരും. പറയാനുള്ളത് പറയുമെന്നും പി സരിൻ. അതേസമയം, സരിൻ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ. ഇന്ന് വീണ്ടും പി സരിൻ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

Top