CMDRF

പാലക്കാട് സ്‌കൂള്‍ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

പാലക്കാട് സ്‌കൂള്‍ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു
പാലക്കാട് സ്‌കൂള്‍ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

പാലക്കാട്: സ്‌കൂള്‍ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. പാലക്കാട് നരങ്ങപ്പറ്റ സ്വദേശി നൗഷാദിന്റെ മകള്‍ ഹിബ(6) ആണ് മരിച്ചത്. ഡിഎച്ച്എസ്എസ് നെല്ലിപ്പുഴ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.

കുട്ടി സഞ്ചരിച്ചിരുന്ന ബസ് തന്നെയാണ് ഇടിച്ചത്. ഉടന്‍ തന്നെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top