CMDRF

പാലക്കാട് പി സരിൻ തന്നെ

പാലക്കാട് പി സരിൻ തന്നെ
പാലക്കാട് പി സരിൻ തന്നെ

പാലക്കാട്: പാലക്കാട് ഡോ. പി സരിൻ എൽ ഡി എഫ് സ്ഥാനാർത്ഥി. സി പി ഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റാണ് തീരുമാനിച്ചത്. ജില്ലാ സെക്രട്ടറിയാണ് സരിന്റെ പേര് നിർദേശിച്ചത്. ഇന്ന് വൈകുന്നേരമാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക.

Top