പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ആര് വിജയിച്ചാലും അത് കേരള രാഷ്ട്രീയത്തെ സാരമായി ബാധിക്കും. ഏത് മുന്നണി വിജയിച്ചാലും അവൾക്ക് 2026-നെ അഭിമുഖികരിക്കാൻ ആത്മവിശ്വാസമാകും. എന്നാൽ പരാജയപ്പെടുന്നവർക്ക് വലിയ തിരിച്ചടിയാണ് ലഭിക്കുക. ചേലക്കര വിജയിക്കുകയും പാലക്കാട് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ട് നേടാൻ കഴിഞ്ഞാൽ പോലും ഇടതുപക്ഷത്തിന് പിടിച്ചു നിൽക്കാൻ കഴിയും.
വീഡിയോ കാണാം