ബീഹാറിലെ സി.പി.എം എം.എൽ.എ ആയിരുന്ന അജിത് സർക്കാരിനെ വെടിവച്ച് കൊന്ന കേസിലെ പ്രതിയായ ഗുണ്ടാ നേതാവ് പപ്പു യാദവിന്, ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിൻ്റെ വധ ഭീഷണി. നിലവിൽ കോൺഗ്രസ്സ് എം.പിയായ പപ്പു യാദവ് സുരക്ഷ ആവശ്യപ്പെട്ട് ഇപ്പോൾ കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുകയാണ്.
വീഡിയോ കാണാം