CMDRF

ഷാറൂഖ് ഖാന്റെ പേരിൽ സ്വർണ്ണ നാണയവുമായി പാരീസ് ഗ്രെവിൻ മ്യൂസിയം

ഷാറൂഖ് ഖാന്റെ പേരിൽ സ്വർണ്ണ നാണയവുമായി പാരീസ് ഗ്രെവിൻ മ്യൂസിയം
ഷാറൂഖ് ഖാന്റെ പേരിൽ സ്വർണ്ണ നാണയവുമായി പാരീസ് ഗ്രെവിൻ മ്യൂസിയം

ബോളിവുഡലെ കിങ് ഖാന്റെ പേരിൽ സ്വർണ്ണ നാണയമിറക്കി പാരീസ് ഗ്രെവിൻ മ്യൂസിയം. ഷാറൂഖ് ഖാന് ആദര സൂചകമായാണ് ഷാറൂഖ് ഖാന്റെ പേരിൽ സ്വർണ്ണ നാണം ഇറക്കിയിരിക്കുന്നത്. ആഗസ്റ്റ് 10 ശനിയാഴ്ച വൈകുന്നേരത്തോടെ മ്യൂസിയം അദ്ദേഹത്തിന് നാണയം കൈമാറും. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നാണയത്തിന്റെ ചിത്രം പുറത്തിറക്കിയിരിക്കുന്നത്. ‌

2023 ൽ മൂന്ന് ഹിറ്റുകളാണ് ഷാറൂഖ് ഖാൻ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. പത്താൻ’, ‘ജവാൻ’, ‘ഡൻകി’ എന്നീ ചിത്രങ്ങളിലൂടെ 2,500 കോടിയാണ് ഷാറൂഖ് ഖാൻ ബോളിവുഡിന് നേടികൊടുത്തത്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ‘കിങ് ആണ് ഷാറൂഖ് ഖാന്റെ പുതിയ ചിത്രം. മകൾ സുഹാന ഖാനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഭിഷേക് ബച്ചനാണ് ചിത്രത്തിൽ കിങ് ഖാന്റെ വില്ലനായി എത്തുന്നത്.

Top