പാർട്ടി പ്രവർത്തകരെ അപമാനിച്ചു; സുരേഷ് ഗോപിക്കെതിരെ പരാതി നൽകി ബിജെപി പ്രവർത്തകൻ

പ്രവർത്തകരെ കളിയാക്കിയെന്നും ബിജെപിയെ അപമാനിച്ചെന്നുമാണ് പരാതി

പാർട്ടി പ്രവർത്തകരെ അപമാനിച്ചു; സുരേഷ് ഗോപിക്കെതിരെ പരാതി നൽകി ബിജെപി പ്രവർത്തകൻ
പാർട്ടി പ്രവർത്തകരെ അപമാനിച്ചു; സുരേഷ് ഗോപിക്കെതിരെ പരാതി നൽകി ബിജെപി പ്രവർത്തകൻ

കോട്ടയം: പാർട്ടി പ്രവർത്തകരെ അപമാനിച്ചെന്ന് കാണിച്ച് തൃശൂർ എംപി സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതിക്കത്തയച്ച് ബിജെപി പ്രവർത്തകൻ. ചങ്ങനാശ്ശേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ പായിപ്പാടാണ് പരാതിക്കാരൻ.

മെമ്മോറാണ്ടം നൽകാൻ വന്നവരെ നിങ്ങളുടെ എംപി അല്ല എന്നു പറഞ്ഞ് സുരേഷ് ഗോപി അധിക്ഷേപിച്ചെന്നും, പ്രവർത്തകരെ കളിയാക്കിയെന്നും ബിജെപിയെ അപമാനിച്ചെന്നുമാണ് പരാതി.

Top